Dhoomam Malayalam Lyrics Fahadh Fasil Aparna Balamurali Pawan Kumar Vijay.
ധൂമം മലയാളം വരികള്‍. ഫഹദു ഫാസില്‍ അപര്‍ണ ബാലമുരളി.
Dhoomam Title Song
music :poornachanra
lyrics :vinayaka
director :pawan kumar
rekthame kathippaum
motha swasam nirachittum
rekthavarnam chundilkathum
ven churuttum ninne mattum
marthyanaro marthynaro
രെക്തമേ നീ കത്തി പായും
മൊത്ത ശ്വസം നിറച്ചിട്ടും
രെക്ത വര്‍ണ്ണം ചുണ്ടില്‍ കത്തും
വെണ്ണ്‍ ചുരുട്ടും നിന്നെ മാറ്റും
മര്‍ത്യനാരോ മര്‍ത്യന്‍ ആരോ
ശകത്നോ നീ ബ്രന്ത്യന്‍ താനോ
വന്‍ കുരുക്കില്‍ പ്രാണ ചൂതില്‍
വന്നു വീഴും കാലത്തോളം
ന്യായം ഛെ ഛെ ഛെ മാര്‍ഗം ഛെ ഛെ ഛെ
ധര്‍മം ഹോ ഹോ ഹോ ബോദം ഹ ഹ ഹ
കനവുകള്‍ കണ്ണില്‍ കാണ്ണ്‍ പത്തു വിണ്ണില്‍
കലരുക ഒടുവിലോരറടി മണ്ണില്‍
ധൂമം..... ഓഹോ... യ യ യ
നിന്‍റെ നെഞ്ജകമേ വെരോടും
ക്ഷണിക നേരം ബ്രമ അളുംബോള്‍
മുന്നിലേക വഴി അകമേയില്ല പഴി
ഈ ...യാത്രയില്‍ തീര്‍ന്നിടാതെ കഥ നീളുമ്പോള്‍
സമയമെന്ന രഥമോടുമ്പോള്‍
പാപ കര്‍മ വിധി പാടെ നിന്നെ
കാത്തെ നില്‍ക്കുന്നോ
ധൂമാ ... ഓഹോ... യ യ യ ......
0 Comments