Thanaro Thannaro Song Kasar Gold Move song Lyrics, Asif Ali Sunny Wayne Vinayakan.

താനാരോ തന്നാരോ  കാസര്‍ ഗോള്‍ഡ്‌.  അസിഫലി സണ്ണി വയ്ന്‍

വിനായകന്‍ .


New Malayalam Move Song Lyrics 2023



Direction; Mridul Nair.

Music; Niranj Suresh.

Vocals; Niranj Suresh,Thankachan Abhi.



Thanaro Thannaro



thithaka
pama thintha pama thintha pama thintha thinthaka thinthaka  (4)

nee ariunnundo thee parum poru poomazhaude ramazhaude 
thee mazhzude ee vazhiyil
veesana kando pesana kando 
onnadikan ninnavaru

kaamanaude kaaminiude 
kaamanu chootha poovunde
settadiunde sittadiunde singilakum sangadama
 

thanaro thannaro thanaro thannaro thanaro thannaro thithaka thinthaka ( 4)

bariladikunbol joriladikunbol 
joru baranedi ponnumole (2)

odayil veenukidakkunna nerathu 
odaum vadaum odakkuzhal (2)

thanaro thannaro thaka thanaro thannaro (4)



താനാരോ തന്നാരോ 



പമക തിന്ത പമക തിന്ത പമക  തിന്ത  തിന്തകതിന്ത (4)

നീ അറിയുന്നുണ്ടോണ്ടോ  തീ പാറും പോര് 


പൂമഴയുണ്ടേ   രാമഴയുണ്ടേ  തീമഴയുണ്ടെ  
ഈ വഴിയില്‍ 
വീശണ കണ്ടോ  പേശണ കണ്ടോ
ഓസിനടിക്കാന്‍    നിന്നവര്..      (2 )


കാമനയുണ്ടേ  കാമിനിയുണ്ടേ 
കാമനു ചൂത പൂവുണ്ടേ 
സെറ്റ്ടിയുണ്ടേ  സിറ്റ്ടിയുണ്ടേ 
സിങ്കിളടിക്കൊരു   സങ്കടമാ 


താനാരോ തന്നാരോ താനാരോ തന്നാരോ  താനാരോ  തന്നക  തന്നക തന്നക (4)

ബാറിലടിക്കുമ്പോള്‍  ജോറിലടിക്കുമ്പോള്‍  
ജോറ്ബാറാണെടി   പോന്നു മോളെ..  (2)


ഓടയില്‍ വീണു കിടക്കുന്ന  നേരത്ത്
 ഓടയും വാടയും  ഓടക്കുഴല്‍..  (2)


താനാരോ  തന്നാരോ താനാരോ തന്നാരോ  തക താനാരോ തന്നാരോ (4)....