Paappachan Olivilanu Malayalam Movie Music Ouseppachan Diractr Sinto Sanny Singar Deva Raguchandran. പാപ്പച്ചന്‍ ഒളിവിലാണ് എന്ന സിനിമയിലെ തിരുബലിത്താരയില്‍ എന്ന ഗാനത്തിന്‍റെ വരികള്‍. lyricsspotn.
Music: Ouseppachan
Diracter: Sinto Sanny
Singer: Deva Ramachandran
തിരുബലിത്താരയില്‍
തിരുബലിത്താരയില്‍ പയിതങ്ങളൊരുങ്ങി
കാഴ്ചയെകുന്നേരം മനമരുളി
ഇടയന്‍റെ ചെറു വിരല്‍ തുബില്‍ ലോകം
പരിശുദ്ധ ഭവനമോരുക്കി
പരിശുദ്ധ ഭവനമോരുക്കി
ഹോസന്ന പൂക്കള്‍ തന്‍ നറു മലര്‍ ശോഭയില്‍
സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
ഹല്ലേലുയ ഹല്ലേലുയ
ഈശോ തന്‍ മടിയിലെ പയിതങ്ങളെ
തിരു ബലിതാരയില്‍ പയിതങ്ങള്‍ ഒരുങ്ങി
കാഴ്ചയെകുന്നേരം മനമരുളി
ഇടയന്‍റെ ചെറുവിരല്‍ തുമ്പില്‍ ലോകം
പരിശുദ്ധ ഭവനമോരുക്കീ
പരിശുദ്ധ ഭവനമോരുക്കീ
0 Comments