രോമാഞ്ചം സിനിമയിലെ ആത്മാവേ പോ എന്ന പാട്ടിന്‍റെ വരികള്‍.
hit song lyrics
Produced; Sushin Shyam
Singer; Sushin Shyam
Lyrics; Vinayaka Sasikumar
ആത്മാവേ പോ
നഷ്ടം ഇതോരിഷ്ടം വെടിയുക ബഗു കഷ്ടം
ഈ ശീലം പാടെ മറക്കാന്‍ നെന്തൊരു വിമ്മിഷ്ടം
നിര്‍ത്താനിതു തക്കം പിരിയുക പടു ദുക്കം
ഇതു കാലംതെറ്റി മനസ്സില്‍ കേറിയ കൂടോത്രം
പറ്റിപ്പോയി നിന്നെ മാടിവിളിച്ചത് മിച്ചം
വന്നനാള്‍ മുതല്‍ വഴ്വിതിനില്ലൊരു മെച്ചം
വറ്റിപ്പോയി വെളിച്ചം ഞങ്ങടെ ചങ്ക്കൂറ്റം
ആത്മാവേ പോ ...... ആത്മാവേ പോ ......
എന്തോ ചെയെണം പ്രതി വിതിയിനി വേണം
ഈ കൈയി കലാകേ വിറക്കുന്നെ അതു മാറ്റെണം
പെട്ടന്നരാരോ തട്ടി വിളിച്ചതു പോലെ
കെട്ടെറും മുന്നേ ഞെട്ടിയുണര്‍ന്നൊരു സ്വപ്നം
നിന്നെപോയി സമയം ഞങ്ങടെ സന്തോഷം
ആത്മാവേ പോ ...... ആത്മാവേ പോ ....
ആത്മാവേ പോ ..... ആത്മാവേ പോ .....
പത്തിമടക്കി പൊത്തിലിരിക്കും
തക്ഷകനെ പെടലിയിലെടുത്തണിഞ്ഞ
പെട്ടു വലഞ്ഞേ നട്ടം തിരിഞ്ഞേ
ശക്തിയതികം ബുദ്ഥിസഗിതം
കത്തിയില്ലാ കത്തികൊണ്ട് കൊത്തിയരിഞ്ഞേ
വട്ടുപിടിച്ചേ മുട്ടുമിടിച്ചേ
ഇരയായി നാം തളരുകയായി
തൊഴു കയിയായി കേഴുകയായി
ഇനിയെന്നീ നിന്നില്‍നിന്നു മോജനം
ആത്മാവേ പോ .... ആത്മാവേ പോ ....
ആത്മാവേ പോ...... ആത്മാവേ പോ....
lyricsspotn
0 Comments