Ambal Poove Aniyam Poove Song Lyrics Kavalan Chundan Movie KJ Yasudas Director Sasikumar 

 Music:  G Devarajan.   Old Malayalam Move Song Lyrics.

ആമ്പല്‍ പൂവേ അണിയം പൂവേ  പാട്ടിന്‍റെ  വരികള്‍  ചിത്രം കാവാലന്‍ ചുണ്ടന്‍ 

കെ ജെ  യേശുദാസ്  ശശികുമാര്‍  ജി ദേവരാജന്‍. 


Old Malayalam Move Song Lyrics


ആമ്പല്‍ പൂവേ അണിയം പൂവേ 


ആമ്പല്‍ പൂവേ അണിയം പൂവേ 

നീയറിഞ്ഞോ നീയറിഞ്ഞോ 

ഇവളെന്‍റെ  മുറപ്പെണ്ണ് മുറപ്പെണ്ണ് 


ആമ്പല്‍ പൂവേ അണിയം പൂവേ 

നീയറിഞ്ഞോ നീയറിഞ്ഞോ ...

ഇവളെന്‍റെ  മുറപ്പെണ്ണ്  മുറപ്പെണ്ണ് 


കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍ 

കുളിച്ചൊരുങ്ങീ ഉടുത്തോരുങ്ങീ 

ഇവള്‍ വരുമ്പോള്‍ 

തുടിക്കും മാറില്‍ ചാര്‍ത്തും 

ഞാനൊരു തുളസിമാലാ താലിമാലാ 


ആമ്പല്‍ പൂവേ അണിയം പൂവേ 

നീയറിഞ്ഞോ നീയറിഞ്ഞോ 

ഇവളെന്‍റെ മുറപ്പണ്ണ്  മുറപ്പെണ്ണ് 


വിവാഹ നാളില്‍ നാണവുമായി 

വിരിഞ്ഞു നില്‍ക്കും  കിനാവു പോലെ 

ഇവള്‍ വരുമ്പോള്‍ 

കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു 

പ്രണയകാവിയം ഞാനെഴുതും 


ആമ്പല്‍ പൂവേ അണിയം പൂവേ 

നീയറിഞ്ഞോ നീയറിഞ്ഞോ 

ഇവളെന്‍റെ  മുറപ്പെണ്ണ് മുറപ്പെണ്ണ്. 


lyricsspotn