Bandra Malayalam Move Song Lyrics  New Malayalam Move Song Lyrics 2023. lyricsspotn.

Rakka Rakka Song Lyric Bandra Move Dileep, Thamannah Sam CS   ShankrMahadevan  Nakshathra.



New Malayalam Move Song Lyrics 2023




Sam CS
Shankr Mahadevan
Nakshathra
Dileep
Thamanna.


Raaka Raaka Song Lyric


റവു റവു രാ  രക്കാ രക്കാ 
റവു റവു രാ രക്കാ രക്കാ 
റവു റവു രാ രക്കാ രക്കാ
റവു റവു രാ രക്കാ രക്കാ 


ഓ മണിക്കുരുവി  മെഹല്‍ക്കുരുവീ         ഫീമെയില്‍ 
മന്‍ കീ റാണീ 
എന്‍ മണിമാരന്‍ മഹാദീരന്‍ 
രാജാവാരോ.. 


രാജാകുലത്തിന്‍ കൊടിപാറിക്കും 
മാല്‍വാതേരില്‍ 
നൂറഴകോടിന്നവനെന്നെ 
കാണാന്‍ വന്നൂ ..


നീ മദുര പുഞ്ചിരിക്കാരി         മെയില്‍ 

എന്‍ മയാവാണീ 

യവന സുന്ദരി തോല്‍ക്കും 

എന്‍ വാഴ്വിന്‍ ദേവീ 


വള തിളങ്ങണ കയ്യില്‍ \

കയ്യിചെര്‍ത്തു നിന്നേ 

വര സുമങ്ങലിയാക്കി 

ഞാന്‍ കൊണ്ടേ  പോകും ..


റവു റവു രാ രക്കാ രക്കാ 

റവു റവു രാ രക്കാ  രക്കാ 

റവു റവു രാ രക്കാ രക്കാ 

റവു റവു രാ രക്കാ രക്കാ 


ആണ്‍വീരന്‍ തൊട്ടാല്‍ പൂക്കും        ഫിമെയില്‍  

ആരോമല്‍ പെണ്ണാണെ 

മേവാരിന്‍ അരമനയും ഞാനും 

നിന്‍ സ്വന്തം 


(രക്കാ രക്കാ )          4


രാവിരുളുന്നു                   

വഴിപാത മങ്ങുന്നു 

ഇവലളെക്കവാരന്‍  ആരാരും 

വന്നാലോ 


ഏതു സുല്‍ത്താനും          മെയില്‍ 

പട കൂട്ടി വന്നോട്ടെ 

ഉടവാള്‍ തല  തന്‍ 

ചൂടലെ നിന്നെ ഞാന്‍ 

കാക്കുലെ 


നെഞ്ചില്  നെഞ്ചില് നീയല്ലേ           ഫിമെയില്‍ 

മുന്തിയ മുന്തിരി തേനല്ലേ 

എന്നിലെ എന്നിലു വന്നാല്‍ ഞാന്‍ 

വീഞ്ഞായി തൂവാം 


പൊന്മണി കൊത്തിയ പല്ലക്കില്‍              മെയില്‍ 

മുന്നിലണഞ്ഞ നിലാവല്ലേ 

കല്ലുപതിച്ചൊരു കൊലാറിന്‍ 

പൊന്നല്ലേ .

കണ്ണല്ലേ ...              ഫിമെയില്‍ 


( റവു റവു രാ രക്കാ രക്കാ )            4


കണ്ണാളെന്‍ കയ്യാല്‍ തൊട്ടാല്‍           ഫിമെയില്‍ 

പൂ പൂക്കും പെണ്ണാണെ

മേവാരിന്‍ അരമനയും ഞാനും 

നിന്‍ സ്വന്തം


രക്കാ രക്കാ ..           4


lyricsspotn