Karimizhi Niraye song lyrics filim Janaki Jaane Biju Kurupp Navya.

കരിമിഴി നിറയെ  വരികള്‍  ജാനകി ജാനേ

സൈജു  കുറുപ്പ്  നവ്യ  നായര്‍ ഹരിശങ്ക്ര്‍.

Hit Song Lyrics 2023.


New Malayalam Move Song Lyrics 2023


Harisankkar

Sithara 

Manu 

Kayilas


കരിമിഴി നിറയെ 


കിന്നാരകൈവള കൊഞ്ചുന്നിതാ             ( ഫിമെല്‍)

പൂമാരനെവിടെ  നിന്‍  പൂമാരനെവിടെ 

മണിപ്പല്ലക്കുമായി  വരുവാന്‍  

അവന്‍  വയികുന്നതെന്തിനിയും 

അറിയുമോ നീ അറിയുമോ  


കരിമിഴി നിറയെ ഒരു പുതു കനവോ        (മെയില്‍ )

പനിമതി മുഖിലിന്‍ പരിണയമയെ 

വസന്തങ്ങള്‍  നെയിതും കൊണ്ടേ 

        ചിരികളിലലിയെ 

കതിര്‍ മണ്ഡപം തീര്‍ത്തെന്നോ 

        കരളിലെ വനിയില്‍   

വിളിക്കുന്നു നിന്നെ ഞാനെന്‍ 

       വിളക്കായി മാറില്ലേ 


നിലവിലെ മഷിയാല്‍                             (ഫിമെയില്‍ )

   നിനവുകളെഴുതി 

നിഴലൊരു സഖിയായി 

  കളിപറയുകയായ് 

ഇലതാലി മാറില്‍ മിന്നും 

   മതുരവതറിയില്‍

ഇടം നെഞ്ചിനുള്ളില്‍ തൂവല്‍ 

തഴുകിയകുളിരോ 

ഇവള്‍ക്കുള്ള സമ്മാനം നീ 

ഒരുക്കുന്നതെന്താണോ 


മാര്‍ഗഴി കാറ്റും മെല്ലെ കൂടെപ്പോന്നെ         (മെയില്‍ )

നന്മകള്‍ നേര്‍ന്നും കൊണ്ടേ നെറുകില്‍ തൊട്ടെ 

തൂമഴക്കലംപോലെ സ്നേഹം പെയിതെ 

നല്ലൊരു നേരം നെഞ്ചില്‍ നിറവാകുന്നെ 


ജന്മങ്ങള്‍ പങ്കിട്ടീടാന്‍ കാത്തെന്നെരോ         (ഫിമെയില്‍ )

മൌനങ്ങള്‍ തമ്മില്‍ തമ്മില്‍ കായി മാറുന്നോ 


മോഹങ്ങളെറുന്നുണ്ടേ അതിരുകളറിയാതെ      (മെയില്‍ )


വര്‍ണങ്ങള്‍ എങ്ങും മിന്നി ഇവടെ               (ഫിമെയില്‍ )

             ഇരുമനമഴകണിയെ   


കിന്നാരക്കയിവള കൊഞ്ചുന്നിതാ 

പൂമാരനെവിടെ നിന്‍ പൂമാരനെവിടെ 

      മണിപ്പല്ലക്കുമായി വരുവാന്‍ 

അവന്‍ വയികുന്നെതെന്തിനിയും 

      അറിയുമോ നീ അറിയുമോ 


മയില്‍ പീലി ചൂടും നീല രാവില്‍             (മെയില്‍)

      മെല്ലെ അരുകില്‍ നില്‍ക്കെ 

മോഴിക്കുള്ളില്‍  ഏതോ നാണം  എന്തെ 

          കള്ളക്കണ്ണനായെന്‍                              (ഫിമെയില്‍)  

ഉള്ളില്‍ ഉറി തേടിയ കുറുബുകളാല്‍ 

        പുല്ലാം കുഴല്‍ പാട്ടില്‍ 

    മഞ്ഞു കവിളില്‍ മുത്താം 

തെല്ലൊന്നു മറുയുബോള്‍  പിടയുകയോ         (മെയില്‍ 

കാറ്റിന്റെ ഒരു ദൂതില്‍ പരിഭവമോ 

നീയെന്നില്‍ ഒഴിയാതെ പോഴിയുകയോ       (ഫിമെയില്‍)

ജീവന്‍റെ  ജെല ശക്ങ്കില്‍  നിറയുകയോ 

 


കരമിഴി നിറയെ ഒരു പുതു കനവോ              (മെയില്‍ )

പനിമതി മുഗി നിന്‍ പരിണയമണയെ

വസന്തങ്ങള്‍ നെയെതും കൊണ്ടേ                  (ഫിമെയില്‍ )

          ചിരികളിലലിയെ 

കതിര്‍മണ്ഡപം തീര്‍തെന്നോ 

       കരളിലെ വനിയില്‍ 

വിളിക്കുന്നു നിന്നെ ഞാനെന്‍                           (മെയില്‍ )

        വിളക്കായി മാറില്ലേ.. 


New Malayalam Move Song Lyrics 2023