Aakashathalla Song Lyrics from Kunjamminis Hospital lasest Movie starring Indarajith Nyla Usha Babu Raj Music Ranjin Raj കുഞ്ഞമ്മണീസ് ഹോസ്പപിറ്റൽ എന്ന സിനിമയിെലെ ആകാശത്തല്ല എന്ന പാട്ടിന്റെ വരികള്‍.
Aakashathalla Hit Song Lyrics 2023..
Ranjan Raj
Ranjin R
Sanal VD
ആകാശത്തല്ലാ
ആകാശത്തല്ല ഈ ഭൂമിയിലല്ല ( മെയില്‍ )
പാതാളത്തല്ലാ ആകെ എന്തോ മാതിരി
പാപങ്ങള്‍ തീരാന്‍ ഒരു സംഗതി ചൊല്ലാം
പല നല്ലതു ചെയാം ഇന്നു വേറെ പോംവഴി
പരലോക തെത്താനായി അലയുന്നോരല്ലേ നാം (ഫീമെയില്‍ )
പരലോകത്തെത്താനായി അലയുന്നോരല്ലേ നാം (മെയില്‍ )
ആ ലോകം കയില്‍ വന്നാലോ
( കോറസ് )
കണ്ട് കണ്ടു കണ്ട് കണ്ണ് കുളിരാനായി കാഴ്ച്ച ഉണ്ട് ദാരളം
തൊട്ടു തൊട്ട് തൊട്ട് തൊട്ട് നുകരനായി ഏറെയൂണ്ട് സന്തോഷം
മൂടല്‍ മൂടല്‍ മൂന്ന് സ്വര്‍ണഗോപുരങ്ങള്‍
ചുറ്റുമുള്ള കൊട്ടാരം
ഇന്നീ മിന്നിടുന്ന കുഞ്ഞു താരകങ്ങള്‍
തന്നിടുന്ന സല്‍ക്കാരം
മരിപ്പിന്‍ കണക്കെ നില്‍ക്കും (ഫീമെയില്‍ )
ആത്മക്കളല്ലേ നമ്മള്‍
ഇടക്കാല തമ്മില്‍ക്കൂടി ഇതുവരെ നാം
കൊതിക്കുന്നതെല്ലാം കിട്ടും (മെയില്‍ )
സുഗത്തിന്‍റെ ലോകം നമ്മെ
വിളിക്കുന്നു കയികള്‍ നീട്ടി
അരികെ വരാന്‍
ആ വാതില്‍ തണ്ടിചെന്നാല്‍
ചിരിക്കുന്ന കൂട്ടര്‍ മാത്രം
ആ വാതില്‍ താണ്ടിചെന്നാല്‍
ചിരിക്കുന്ന കൂട്ടര്‍ മാത്രം
നമുക്കില്ല കണ്ണീര്‍ പിന്നെ
പറയൂ ഇതു പോല്‍ എവിടൊരിടം
(കോറസ് )
കണ്ട് കണ്ടു കണ്ട് കണ്ണ് കുളിരാനായി കാഴ്ച്ചയുണ്ട് ദരാളം
തൊട്ടു തൊട്ടു തൊട്ട് തൊട്ട് നുകരനായി ഏറെയുണ്ട് സന്തോഷം
മൂടല്‍ മൂടല്‍ മൂന്നു സ്വര്‍ണഗോപുരങ്ങള്‍
ചുറ്റുമുള്ള കൊട്ടാരം
ഇന്നീ മിന്നിടുന്ന കുഞ്ഞു താരകങ്ങള്‍
തന്നിടുന്ന സല്‍ക്കാരം
0 Comments