കൊന്നടി പെണ്ണെ വരികള്‍. സിനിമ നദികളില്‍ സുന്ദരി യുമുന .
ദ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗ്ഗീസ്.
Music: Arun
Lyrics: Manu
Singar: Dhyan
Konnadi Penne
kannerin azhakadalil hrdyam mukkikakalanje
pookkanavellam vadiyal thachudachole
chathiyal chithyorukki chiricho eneeyrichu (2)
thakka nilavayi chakkilu keriya manke
thilakum sakkdameki karalil chekkanalali
chunmbanamelka chundukal vindu varande
kannilu koorirutteki kayikalil changala poottayi
enne ninkkai veruthe thannathen kuttam
pizhavanennariunne pazhikal ettu vanunne
eettmodukkam thaniye thoottu madakkam
vithiyaneteyodukkam athino ninte thidukksm
കൊന്നടി പെണ്ണെ
കൊന്നടി പെണ്ണെ എന്നെ നീ കൊന്നടി പെണ്ണെ
കണ്ണീരിന്‍ ആഴക്കടലില്‍ ഹ്രദയം മുക്കിക്കളഞ്ഞേ (2)
ആ ആ ആ.............. ആ ആ ആ...... (2)
പൂങ്കനെവെല്ലാം വടിയാല്‍ തച്ചുടച്ചോളെ
ചതിയാല്‍ ചിതയോരക്കി ചിരിച്ചോ എന്നെയെരിച്ച് ..(2)
ആ ആ ആ ............. ആ ആ ആ....... (2)
തങ്കനിലാവായ് ചങ്ക്കില് കേറിയ മങ്ക്കെ
തിളക്കും സങ്കകടമേകി കരളില്‍ ചെങ്കനലാളി
ചുബനമേല്‍ക ചുണ്ടുകള്‍ വിണ്ടു വരണ്ടേ
കണ്ണിലും കൂരിരുട്ടെകി െെകകളില്‍ ചങ്ങല പൂട്ടായി
എന്നെ നിനക്കായി വെറുതെ തന്നതെന്‍ കുറ്റം
പിഴവണെന്നറിയുന്നെ പഴികള്‍ ഏറ്റു വാങ്ങുന്നെ
ഏറ്റമോടുക്കം തനിയെ തോറ്റ് മടക്കം
വിതിയാണെന്‍റ് യടക്കം അതിനോ നിന്‍റെ തിടുക്കം
ആ ആ ആ.............. ആ ആ ആ ......
ആ ആ ആ .............. ആ ആ ആ......
0 Comments