love you muthe love you song lyrics padmini move Konjako Boban Vidyadaran Master

ലവ് യു മുത്തേ  ലവ് യു വരികള്‍   പദമിനി  സിനിമ .

വിദ്യദരന്‍ മാസ്റ്റര്‍  കുന്ജ്ജാക്കോ ബോബന്‍.


New Malayalam Move Song Lyrics 2023


music:   Jakes Bejoy
Singer:  Vidyadaran  Master 
              Kunchako Boban
Lyrics:   Manu Manjith
Dircr:    Senna Hegde

Love You Muthe 


thenalle palalle kalkandamalle
veezhalle maaralle kannadichille



തേനല്ലേ പാലല്ലേ കല്‍ക്കണ്ടമല്ലേ 
വീഴല്ലേ മാറല്ലേ കണ്ണാടിച്ചില്ലേ   

തേനല്ലേ പാലല്ലേ കല്‍ക്കണ്ടമല്ലേ 
വീഴല്ലേ മാറല്ലേ കണ്ണാടിച്ചില്ലേ 


മേലെ മാനത്തെ മാരിവില്ലേ
ഉള്ളില്‍  പൂവിട്ട  കുറ്റിമുല്ലേ 
നല്ല മിന്നണ  വയിര കല്ലേ 
എന്‍റ  െെക വിട്ടു പോയിടല്ലേ 


കാമിനി നീയെന്നെ ഒറ്റക്കാക്കല്ലേ   
കൊടും കൂരിരുളില്‍ ഞാന്‍ ചുറ്റി പോവൂലേ 


ലവ് യു മുത്തേ ലവ് യു 

നീ എന്തു പറഞ്ഞാലും ലവ് യു 

വീണ്ടും വീണ്ടും ലവ് യു 

എന്നെ വട്ടുപിടിപ്പികും ലവ് യു  (2 )


തേനല്ലേ പാലല്ലേ കല്‍ക്കണ്ടമല്ലേ 

വീഴല്ലേ മാറല്ലേ കണ്ണാടിച്ചില്ലേ


കണ്ണെറിഞ്ഞു മെല്ലെ കട്ടെടുത്തതല്ലേ

മേലും കീഴും നോക്കതെന്നോ 

പ്രേമത്തില്‍ വീണതല്ലേ  

ചെല്ല മഴ ചോലെ വാകമരച്ചില്ലേ 

ചിന്ന ചിന്ന‌‍‌ ചിങ്ങാരത്തിന്‍

ചെല്ലം തുറക്കുകില്ലേ 


എടി ചേലിണങ്ങണ താലി കെട്ടണ  നീലിപെണ്ണല്ലേ   

അതിന്‍ പീലിക്കണ്ണിലെ ഗോളിക്കുള്ളിലെ 

ലോഗം കണ്ടില്ലേ 

എന്‍ പൂങ്ക്കുയിലല്ലേ  ചാരെ പാറി വരില്ലേ 

എന്‍ പൂങ്കുയിലായി പാറി വരൂബോള്‍ 

എന്നും എന്നും  എന്റ്റെതല്ലേ 


ലവ് യു മുത്തേ ലവ് യു 

നീ എന്തു പറഞ്ഞാലും ലവ് യു 

വീണ്ടും വീണ്ടും ലവ് യു 

എന്നെ വട്ടു പിടിപ്പിക്കും ലവ് യു   


ലവ് യു മുത്തേ ലവ് യു 

നീ എന്തു പറഞ്ഞാലും ലവ് യു 

വീണ്ടും വീണ്ടും ലവ് യു 

എന്നെ വട്ടു പിടിപ്പിക്കും ലവ് യു 


തേനല്ലേ പാലല്ലേ കല്‍ക്കണ്ടമല്ലേ 

വീഴല്ലേ മാറല്ലേ കണ്ണാടിച്ചില്ലേ...