റോസി സിനിമയിലെ അല്ലിയാമ്പല്‍ക്കടവില്‍ എന്ന  ഗാനം. https://lyricsspotn.blogspot.com/ Rosie Movie Song Alliyambalkkadavil Annarakku Vellam.


Old Malayalam Move Song Lyrics


അല്ലിയാമ്പല്‍ക്കടവില്‍ 



അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം 

അന്നു നമ്മളോന്നായി തുഴഞ്ഞല്ലെ 

കൊതുമ്പു  വള്ളം 

നമ്മുടെ  നെഞ്ജിലാകെ  അനുരാഗ 

കരിക്കിന്‍ വെള്ളം 

അന്നു നെഞ്ജിലാകെ  അനുരാഗ 

കരിക്കിന്‍  വെള്ളം 


താമരപ്പൂ  നീ  ദൂരെ  കണ്ടു  മോഹിച്ചു 

അപ്പോള്‍  താഴെ  ഞാന്‍  നീന്തി  ചെന്നു 

പൂവു പൊട്ടിച്ചു 

പിന്നെ  തണ്ടൊടിഞ്ഞ  താമര  ഞാന്‍ കൊണ്ടു വന്നപ്പോള്‍ 

പെണ്ണെ  നിന്‍  കവിളില്‍  കണ്ടു  മറ്റൊരു താമരക്കാട്   (1)


അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം 

അന്നു നമ്മളോന്നായി തുഴഞ്ഞില്ലേ  കൊതുമ്പു  വള്ളം 

നമ്മുടെ  നെഞ്ജിലാകെ  അനുരാഗാ  കരിക്കിന്‍  വെള്ളം 

അന്നു  നെഞ്ജിലാകെ  അനുരാഗ കരിക്കിന്‍  വെള്ളം 



കാടു  പൂത്തല്ലോ  ഞാവല്‍  കാ പഴുത്തല്ലോ 

ഇന്നും കാലമായില്ലേ  എന്‍റെ  കയി  പിടിച്ചിടാന്‍   (1)

അന്നു  മൂളി  പാട്ടു പാടിത്തന്ന  മുളം തത്തമ്മേ 

ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ  വന്നു ചേരാത്ത   (1)


അല്ലിയാമ്പല്‍ കടവിലന്നരകൂ  വെള്ളം ...........