Thalatherichavar,Romancham,Movie Song Lyrics Sushin Shyam,John paol George productions
തല തെറിച്ചവര്‍, രോമാഞം വരികള്‍
Movie: Romancham
Song: Thala therichavar
Sushin Shyam
John Paul George
Jithu Madhavan
Thalatherichhavar
hoyi thalatherichavar ottake vazhana kottaramanithu
pettal pedum athu kattayam
attintne poottulla koodaram
tara ra ra thea
madiude malayorathu dyanichhirikunna
sannyasi chummathiripinte abyasi
chorathilappulla thonnyasi
tara ra ra thea..
gamaude killadiyayi ellaymayil daraliyayi
kudi vali onmathiyayi kunnayimayil koottaliyayi
bavikalillathoriee boothangalayi vazhunnitha
lala lala lala lalaal lala (4)
lala lala lala lalalala
marakkurisukal azhannam mulla
semitheriyanithu tholathirippavar annyonyam
paraparakramam avolam thara ra ra rathea..
nirayanamini amasayam athinillasayam
odayonasarayam gathikedane
apatha choodam maduppane
thara ra ra ra thea
nagaramithonnataram abanikal noorayiram
athiloru daraviyil neeraviyayi
ee geevitham munnile kannadium
kuttam tharum kolam mugam
lala lala lala lalaal lala (4)
lala lala lala lalalala
thoneundu neram theeryilla vegam
erunnu verirangi maravichu poyi deham
kokkinothathoke eduthittaninja saszsham
michamulla echiloke pichi azhu perum
chikkiliku thappi noki appa keesa kikkili
prtheeszha vachathokkeum thirichadichu histari
vayattilullil minnume koluthi vacha esthiri
bambyane vayidi ente bodiyil pidichiri
beeru veenju bottilakki vakum nattileniku
chiee mutta polumilla chuthadan
ee theevandiyakunna geevithathinethire ninnu
naam veesunnu ennu vella thuvala
nammauril vallya thothil chuoodilla
olakamake theepootty nilke unilla
chari nilkkuvan ponna thoonilla enkkilum
eniku pokuvan thakka moodilla
pakalum rathrium pokuvatharivo
buthanum vyazhavum maruvathararivo
nara kayariyorammavanayi
pen nottamithelkatheyai
ee chumarile maralavalayile
ponneechayayi varum koothadiyayi..
hoyi thalatherichavar ottake vazhana kottaramanithu
pettal pedum athu kattayam
attintne poottulla koodaram
tara ra ra thea
madiude malayorathu dyanichhirikunna
sannyasi chummathiripinte abyasi
chorathilappulla thonnyasi
tara ra ra thea..
gamaude killadiyayi ellaymayil daraliyayi
kudi vali onmathiyayi kunnayimayil koottaliyayi
bavikalillathoriee boothangalayi vazhunnitha
thala thazhathuvazhi poku pala vallikal neram poku
sthigathgalil kenikalil nooku
thattathe mottathe mathayorottam (2)
തല തെറിച്ചവര്‍
ലാ ലാ ലാ ലല്ലല്‍ ലാലാ (4)
ലാലാലാ ലാ ലാ ലാ
മരകുരിശകള്‍ ഏഴണാമുള്ളസെമിത്തെരിയാണിത്
തോളത്തരിപ്പവരന്ന്യോന്ന്യം
പാരാ പരാക്രമ മവോളം തര ര ര ര ത്തെ
നിറയണമിനി ആമാശയം അതിനില്ലാ ശ്രയം
ഓടയോനസശ്രയം ഗതിഗെഡാണെ
ആപാതചൂടം മടുപ്പാണെ തര ര ര ര ത്തെ
നഗരമിതോന്നാന്തരം അബാനികള്‍ നൂറായിരം
അതിലൊരു ദാരവിയില്‍ നീരാവിയായി
ഈ ജീവിദം മുന്നിലെ കണ്ണാടിയും
കുറ്റം തരും കോലം മുഖഠ
ലാ ലാ ലാ ലല്ലല്‍ ലാലാ (4)
ലാലാലാ ലാ ലാ ലാ
തോനെയുണ്ട് നേരം തീരെയില്ല വേഗം
ഇരുന്നു വേരിറങ്ങി മരവിച്ചു പോയ ദേഹം
കൊക്കിനത്തതോക്കെയെടുത്തിട്ടണിഞ്ഞശേഷം
മിച്ചമുള്ള എച്ചിലോക്കെ പിച്ചി ഏഴു പേരും
ചിക്കിളിക്കു തപ്പി നോക്കി അപ്പ കീശ കിക്കിളി
പ്രതീഷ വച്ചതോക്കെയും തിരിച്ചടിച്ചു ഹിസ്റ്ററി
വയറ്റിലുള്ള മിന്നുമേ കൊളുത്തി വച്ച ഇസ്തിരി
ബംബിയാണെ വയിരി എന്‍റെ ബോഡിയില്‍ പിട്ച്ചിരി
ബീറു വാറ്റി വീഞ്ഞു ബോട്ടിലാക്കി വയ്ക്കും
നാട്ടിലെനിക്കു ചീ മുട്ട പോലുമില്ല ചൂതാഡാന്‍
ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്നു
നാം വീശും ഇന്നു വെള്ള തുവാല
നമ്മ ഊരില്‍ വല്ല്യ തോതില്‍ ചൂടില്ല
ഉലകമാകെ തീ പൂട്ടി നിര്‍ത്തി ഊണില്ല
ചാരി നില്‍കുവാന്‍ പോന്നാ തൂണില്ല എങ്ക്ലും
എനിക്കു പോകാന്‍ തക്ക മൂടില്ല
പകലും രാത്രിയും പോകുവതരറിവോ
ബുതനും വ്യാഴവും മാറുവതരറിവോ
നര കയറിയോരമ്മവനായി
പെണ്‍ നോട്ടമിതെല്‍ക്കാതെയായി
ഈ ചുമരിലെ മാറാല വലയിലെ
പൊന്നീച്ചയായി വരും കൂത്താടിയായി ...
തല താഴാതിതു വഴി പോക്ക് പല വള്ളികള്‍
നേരമ്പോക്ക് സ്ഥിതി ഗതികളില്‍
കെണികളില്‍ നോക്ക് തട്ടാതെ മുട്ടാതെ മത്തായോരോട്ടം (2)
Thalatherichavar Romanchamam/New Malayalam Move Song Lyrics 2023.
0 Comments