Thatthamma Chelolu song lyrics MadanolsavamMove https://lyricsspotn.blogspot.com/SurajVenjarammood Bahama Arun Cristo
തത്തമ്മ ചെലോള് - മതനോല്‍സവം .
തത്തമ്മ ചെലോള് പെണ്ണോള്
കാണുബോള്‍ തോട്ടുള്ളില്‍ കൊഞ്ഞാര്
തത്തമ്മ ചെലോള് പെണ്ണോള്
കാണുബോള്‍ തോട്ടുള്ളില്‍ കൊഞ്ഞാര്
കാണുബോള്‍ തോട്ടുള്ളില്‍ കൊഞ്ഞാര്
തത്തമ്മ ചെലോള് പെണ്ണോള്
കാണുബോള്‍ തോട്ടുള്ളില്‍ കൊഞ്ഞാര്
കാണുബോള്‍ തോട്ടുള്ളില്‍ കൊഞ്ഞാര്
കണ്ണാരും വെക്കല്ലേ കുഞ്ഞോളെ
കണ്ണേറും കൊള്ളല്ലേ നാട്ടാരെ
കണ്ണാരും വെക്കല്ലേ കുഞ്ഞോളെ
കണ്ണേറും കൊള്ളല്ലേ നാട്ടാരെ
വാങ്ങുണ്ട് പെണ്ണിന്റെ മയിലാഞ്ചി
കണ്ണാടി നോക്കുബോ ചെലഞ്ഞി
വാങ്ങുണ്ട് പെണ്ണിന്റെ മയിലാഞ്ചി
കണ്ണാടി നോക്കുബോ ചെലഞ്ഞി
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ആടുന്നും ഇടുന്നും വന്നൊരു
ആടാനും പാടാനും കൂട്ടാര്
മങ്ങലതങ്ങു കിട പെണ്ണു തത്തമ്മ പെ
പാഞ്ഞു വരുന്നൊരു പൂവമ്പ്
കണ്ണ്കൊണ്ടോള് തോടുത്തമ്പ്
മാരന്റെ ശാരിക പെണ്ണാള് തത്തമ്മ പെണ്ണ്
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചെലാണെ ചേമന്തി പൂവാണേ
നാടാകെ നാടോടി പാട്ടണെ
എല്ലാരും കൂടുബോള്‍ ജോറണെ
കൊട്ടാണെ പാട്ടാണെ
വന്നൊരു നിന്നൊരു ഇരുന്നൊരു
കൊഞ്ഞണെ കൊട്ടാരം കെട്ടണം
കൊല്ലത്തില്‍ കൂടുമ്പോള്‍ കൂട്ടയെ
കോട്ടാണെ പാട്ടാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
ചൊവ്വാണെ ചൊവ്വാണെ തത്തമ്മ പെണ്ണാണെ
കണ്ണില് കണ്ണില് മിന്നാട്ടം
ചങ്കിനകത്ത് ബായലാട്ടം
നാടറിയുന്ന കളിയാട്ടം
നാട്ടാരെ കൂട്ടാരെ
ആളുന്നു തുള്ളുന്നു ഒരാവേശം
ആകാശം തേടി പറക്കാനായി
മുക്കില് മുക്കില് നോക്കുന്നെ
റാഞാനോരുങ്ങുന്നെ
തുള്ളാരെ തുള്ളാരെ തുള്ളാരെ തീയാണെ
തുള്ളാരെ തുള്ളാരെ തുള്ളാരെ തീയാണെ
തുള്ളാരെ തുള്ളാരെ തുള്ളാരെ തീയാണെ
https://lyricsspotn.blogspot.com/
0 Comments