neeharamaniyum Song Lyrics Enthada Saji Movei-New Malayalam Move Lyrics-2023.

 https://lyricsspotn.blogspot.com/ Song Lyrics Enthada Saji Movei  Jayasurya,  Nivetha Thomas Music William Francis Directed by Godfy Xavier Babu   നീഹാര മണിയും നീലാബലിതലായി 


New Malayalam Move Lyrics-2023.


song:        Neeharamaniyum

movei:      Enthada Saji

staring      Jayasurya, Nivetha Thomas

musics:     William Francis

lyrics:       Arshad Rahim

singers:    Mridula Warrier William Francis

directed by Godfy Xavier Babu


Neeharamaniyum


neeharamaniyum  neelabalithalayi..

kannodu cherum nee..neeyaro.. hoo..

nenjoram chayum  nee.. sasamayi..

maayal aathe  ragangal  unarukayai

kinavile  nilavinayi  namorungeedave

nirangal  neythu nee  thoovala...haa..

swrangal peythu nee..megamayi..


arikil  azhkaale  

kanavayi nee..niraye..

oru mugamayi  ennennum  hrdayam  neeye...

irulil oli pole.. ninavayi nee  niraye..

ani  viralayi  nee..ennennum.. 

pranayam neeyekee..


mohame... namonnu cherukayai..

ore.. manam  thuzhju  naam..

poya theerangalayi

nirangal  neythu nee  thuvala...haa..

swrangal peythu nee..megamayi..


നീഹാര മണിയും 


നീഹാര മണിയും നീലാബലിതലായി 

കണ്ണോടു  ചേരും  നീ   നീയാരോ ...ഹോ ...

നെഞ്ചോരം ചായും നീ ശ്വാസമായ്

മായൽ... ആതെ രാഗങ്ങളുണുരുകയ്

കിനാവിലെ നിലാവിനായ് നാമൊരിങ്ങിടെ വെ

നിറങ്ങൾ നെയ്തു നീ .. തൂവലാ ... ഹാ ...

സ്വരങ്ങൾ പെയ്തു നീ മേഖമായ്


അരികിൽ അഴകാലെ

കനവായ് നീ നിറയെ

ഒരു മുഖമായ് എന്നെന്നും ഹൃദയം നീയെ...

ഇരുളിൽ ഒളിപോലെ നിനവായ് നീ നിറയെ

അണിവിരലായ് നീ  എന്നെന്നും

പ്രണയം നീയെകീ ..

മോഹേമേ ... നാമൊന്നു ചേരുകയായ്

ഒരേ മനം തുഴഞ്ഞു നാം പോയ തീരങ്ങളായ്


നിറങ്ങൾ നെയ്തു നീ .. തൂവലാ ... ഹാ ...

സ്വരങ്ങൾ പെയ്തു നീ മേഖമായ്


Post a Comment

0 Comments