Nithya Mammen -Sachin Shakar Mannath Staring Manju Variyar, Subin
Manju Variyar
Subin Shaged
Arikeyonnu Kandoru Lyrics2023
അരികെയോന്നു
കണ്ടൊരു നേരം
കനവിലാകെ മദൂ കണം
വരി തിരഞ്ഞു വഴികളിലലയെ
കരളിലാകെ ഒരു സുഖം
പുതുമയായി നിറയും
പൂങ്കാറ്റില്‍ പരിമളം
ഇനിയും എന്‍ ഹ്രദയം
മഞ്ഞാകും മനി പദം
നേരം വന്നാല്‍ ആരും വീഴും
പ്രേമത്തീനാളം ..
ആളും തോറും നമ്മെ മറ്റും
മോഹത്തീനാളം
നാളും രാവും കാതില്‍ വീഴും
ഏതോ സങ്ങീതം
പായും നെഞ്ചിന്‍ താളം
പാടി ഏതോ സങ്ങീതം
ഹോ ഹോ ാാ ഹോ ഹോ ാാ
ഹോ ഹോ ാാ ഹോ ഹോ ാാ
ഹോ ഹോ ാാ ഹോ ഹോ ാാ
ഹോ ഹോ ാാ ഹോ ഹോ ാാ
മതുര മന്തഹാസവും വിരിഞ്ഞു
കണ്ണിമ തഴുകി
പതറി നിന്നൊരെന്‍ വിലവിലഴ്ന്നിറങ്ങി
ഉമ്മകള്‍ നല്‍കീ ...
കാണാതെ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍
നീയെന്‍റെ വര്‍ണ്ണങ്ങളായീ..
ഇന്നോളമില്ലാത്ത മോഹങ്ങളില്‍
നീയാതിയ സങ്ങല്‍പ്പമായി..
ആയി...നാമറിയുമേ കഥ നീയായ്
ആലോലം ചെലാടും
പൂമുല്ലയായിടുമോ...
തേനൂറും കാര്യങ്ങള്‍
കാതോരം ഒതീടുമോ
പുതുമയായി നിറയും
പൂങ്കാറ്റില്‍ പരിമളം
എരിയുമെന്‍ ഹ്രദയം
മഞ്ഞകും അനുഭവം
നേരം വന്നാല്‍ ആരും വീഴും
പ്രേമത്തീനാളം ..
ആളും തോറും നമ്മെ മറ്റും
മോഹത്തീനാളം
നാളും രാവും കാതില്‍ വീഴും
ഏതോ സങ്ങീതം
പായും നെഞ്ചിന്‍ താളം
പാടി സങ്ങീതം
നേരം വന്നാല്‍ ആരും വീഴും
പ്രേമത്തീനാളം ..
ആളും തോറും നമ്മെ മറ്റും
മോഹത്തീനാളം
നാളും രാവും കാതില്‍ വീഴും
ഏതോ സങ്ങീതം
പായും നെഞ്ചിന്‍ താളം
പാടി സങ്ങീതം
ഹോ ഹോ ാാ ഹോ ഹോ ാാ
ഹോ ഹോ ാാ ഹോ ഹോ ാാ
Arikeyonnu Kandoru Neeram Vellaripattanam- Lyrics2023
https://www.blogger.com/blog/post/edit/preview/4539911280558916424/7172985397188386544
0 Comments