Oh My Darling- Kanne En Kannamthubi -New Malayalam Move Songs Lyrics2023

 Nayanthara, New Movei Oh My Darling  Kanne En Kannamthubi Penne Song Lyrics-lyricsspotn.blogspot.com  Anikha Surendran,  Melvin Babu,  Shaan Rahama

Movei:   Oh My Darling
Singer:   K.S. Harisankar,
               Keerthana Sabareesh
Mucis:    Shaan Rahamn
Lyrics:    Vinayaka Sasikumar

Kanne En Kannamthubi


കണ്ണേ  എന്‍ കണ്ണാത്തുമ്പിപ്പെെണ്ണെ
നീ നാണം ചൂടുല്ലെ എൻ കൂടേപ്പോരുല്ലെ
കുന്നോളം പുന്നാരിക്കാനെന്നും 
നിൻ കൂടെ ഞാനെെല്ലെ
എൻ ശ്വാസം നീയ്യെല്ലെ
മാരിവില്ലു ചേലയുണ്ട് താലി നൂല് 
മാലയണിയണ കാലെമൊന്നു തേടി ഞാൻ
തങ്കമീ പിടഞ്ഞേപോലെ 
എന്നിൽ നിന്ന് തെന്നി വഴുതണ നാടൻ
പെണ്ണേ കെണിയായി ഞാൻ വലെ നെയ്യൂല്ലെ

ഇന്നെൻ നായികയാണിവൾ നയൻതാരാ
കാണാെനെഴഴകുള്ളെരു മുകിൽ പേട 
ഇന്നീ പ്പൂങ്കവിളിൽ മുത്താനിവനാരാ
നിന്റെ സമ്മത ഈ വിധം തിരഞ്ഞു ഞാൻ


ആത്യം നിന്നെ കാണും മുന്നേ 
ചിരിയില്ലാെതെ വാടുന്നോരുൾ നാമ്പുഞാനെ
പിന്നെ നീയ്യാം ജാലം കൊണ്ടെ ഒരു
പൂക്കാലം ചൂടുന്നുതിൻ ശാഖയാകെ
നാളും ഞാനലയുന്നെ പെരുവഴിയിൽ
അറിയാം നീ വരുെമെന്ന പ്രിയരഹസ്യം
രാഗങ്ങൾ മാറും സഗീതം പോലെ
സുഖ നോവേക്കും നാൾ ദൂരം മാറാതെ
മെയ് ചേർക്കാം വാവേ...


കണ്ണേ എൻ കണ്ണാത്തുമ്പി മെല്ലെ എൻ         { femail }
കൂടെ പോരുല്ലെ ഞാൻ നാണം ചൂടുല്ലെ
കുന്നോളം പുന്നാരിക്കാൻ വായോ
നിൻ കൂടെ ഞാനില്ലെ എൻ ശ്വാസം നിയല്ലെ
മാരിവില്ലു ചേല വീണു താലിനൂലു
മാലയണിയണ കാലെമോന്നു തേടി ഞാൻ
തങ്കമീ പിടഞ്ഞേ പോലെ നിന്നിൽ നിന്ന്
തെന്നി വഴുതണ നാടൻ പെണ്ണായ് 
കുറുകീടാം വല നെയ്യുലെ

ഇന്നെൻ നായികയാണിവൾ നയൻതാരാ 
കാണാെനെഴഴകുള്ളെരു  മുകിൽ പേട 
ഇന്നീ പ്പൂങ്കവിളിൽ 
മുത്താനിവനാരാ
നിന്റെ സമ്മത ഈ വിധം
 തിരഞ്ഞു ഞ
Oh My Darling Movei- Kanne En Kannamthubi 

Post a Comment

0 Comments