lyricsspotn.blogspot.com, Paalmanam form Christy Sung Kapil Kapilan, Keerthana Vaidyanadan
Song: Paalmanam
![]() |
Movei: Christy
Singers; Kapil
Keerthana
Lyrics: Vinayaka
Sasikumar
Composed:
Govind Vasand
Paalmanam Song Lyrics
പാല്‍മണം തൂകുന്ന രാതെന്നല്‍
തെന്നലിലാടും നിന്‍ കാർക്കൂന്തൽ
പാരിടം കൺമൂടും നേരം നാമിൽ
പാതിരാ മൗനം തേടും സഞ്ചാരികൾ
കിനാക്കായേലോളങ്ങൾ നീന്തുന്നു മെല്ലെ
കുറെ ദ്വീപിനോരങ്ങൾ തേടീ ...
വിഷദങ്ങൾ മായുന്നു നിൻ കൂടെ ഞാെനെൻ
വിരൽക്കോർത്തുനിൽക്കുന്നേരം.....
താര നിര താഴെയൊന്നിവെളെ കണ്ട
പാടിതാ മൂളുന്നേ മാലാഖയാണി പെണ്ണ്
താളമിടറുന്ന നെഞിനകമാത്യ ചുബനം
മേലാേഖേ കുളിരോർമയായി വീഷേ
വിരായ് പെണ്ണോടോന്ന് നീർക്കായൽ ചേരുംമ്പോലെ
മൊഴിയായ് മാറി നാം താനേ ചേരാനീ ...
ഞാൻ പെണ്ണെ നീയാണെൻ പൂക്കണ്ടൽ
ചേലോടെന്നിൽ നീ മെല്ലെ വേരായ് ആഴുമോ
നിലാക്കാലാ മേഖങ്ങൾ പോരുമ്പോഴെന്നിൽ
വരം പോലെ നിൻ ചൂടു വേണം...
മിനാരാങ്ങള്‍ മിന്നുന്നോരീത്തീര ഭൂവിൽ
തുലാ വേണം എൻ കൂടെ നീയ്യും
പാല്‍മണം തൂകുന്ന രാതെന്നല്‍
തെന്നലിലാടും നിന്‍ കാർക്കൂന്തൽ
പാരിടം കൺമൂടും നേരം നാമിൽ
പാതിരാ മൗനം തേടും സഞ്ചാരികൾ...
0 Comments