Thiru Thiru Thiruvananathapurathu തിരു തിരു തിരുവന്തോരാത് Song Lyrics, Kaapa-New Malayalam Move-2023.

https://lyricsspotn.blogspot.com/  Thiru Thiru Thiruvothorath, from  'Kaapa'New Malayalam Move Lyrics-2023' Staring.  Prithviraj  Sukumarana, Aparna Balamurali, Asif Ali, Anna Ben,  Directed By  Shaji Kailas


New Malayalam Move-2023

 Singers:  Anugraha Digosh

Subash Babu

Akil J Chand

Jakes Bejoy

Lyrics:   Sathosh Varma

Music:  Jakes Bejoy 

Praveen Ninan

Abjaksh S

 Directed:  Shaji Kailas


Thiru Thiru Thiruvananathapurathu 


Onaam Mani kinattilu

Vala Kalanjokana Malatdiye

Onaam Mani kinattilu

Vala Kalanjokana Malatdiye

Valaum Kalanju Suban

Avide Ninnu Peshunne

Valaum Kalanju Suban

Avide Ninnu Peshunne

Adi Peshathe Nlladi Ponne

Kanaka Ponvala Njan Tharam

 Peshathe Nlladi Ponne

Kanaka Ponvala Njan Tharam


Thiru Thiru Thuiruvathorathu

Moda Moda Moda

 Venda Payale

Kannam Thirivukal

Edutha Kanisham...

Kathi Mone Palle  Kyarum...


Thaikkad Nandankodu

Thabanoor Chala Ini

Thekkattam Parashala

Kayyalu Raja...


Kattayam Muttan Vanna

Melum Keeshum Nookoola


Kottaykku Kootukarkum

Kaapa Koochu  Vilangalla...


Onnam Mani Kinattilu Maalathiye.......

Onnam Mani Kinattilu Maalathiye.......


Muthu Muthum Ponnola 

Mulam padiyethum Ponnola

Paandi Mangala Ponnola Pada

 Jaichu Vannathum Ponnola

Kololta Rajaveeri Vannoru 

Chella Kuthirayum Pattalam

Kololta Rajaveeri Vannoru 

Chella Kuthirayum Pattalam


Kalppara   Polapedukubol

Kodukum Nammal Marunnu

Marukanam Janathirakkilu

Theerkum Nammal Kanaku

Aapathilum Odappirapinu

Thangayi Nikkana Karalu

Aa Nammude Padakethirinu

Ararkkithra Midukku


Ennalu Me Ete  Nathoonmare 

Ningade Ponna  Angalakenne 

Veenda Polum


Thana na na Thana Thana Thane

Thana na na Thana Thana Thane

Thana na na Thana Thana Thane

Thana na na Thana Thana Thane


Muthu Muthum Ponnola 

Mulam padiyethum Ponnola

Athee Mangala Ponnola

 Jaichu Vannathum Ponnola

Kololta Rajaveeri Vannoru 

Chella Kuthirayum Pattalam

Kololta Rajaveeri Vannoru 

Chella Kuthirayum Pattalam


Thana na na Thana Thana Thane...

Thana na na Thana Thana Thane..

Thana na na Thana Thana Thane..

Thana na na Thana Thana Thane.


തിരു  തിരു  തിരു   തിരുവന്തോരം 


ഒന്നാം  മണികിണറ്റില് വള കളേഞ്ഞേക്കണ മാലതിയെ

ഒന്നാം  മണികിണറ്റില് വള കളേഞ്ഞേക്കണ മാലതിയെ

വലയും കളഞ്ഞ് ശുഭൻ അവിടെ നിന്ന് പേശേന്നേ

വലയും കളഞ്ഞ് ശുഭൻ അവിടെ നിന്ന് പേശേന്നേ

അടി പേശാതെ നില്ലടി പൊന്നെ 

കനക പൊൻവള ഞാൻ തരാം

 പേശാതെ നില്ലടി പൊന്നെ 

കനക പൊൻവള ഞാൻ തരാം


തിരു തിരു തിരു തിരുവന്തോരത്ത്
മൊട മോട  വേണ്ട പയെലെ
കന്നത്തിരുവുകൾ എടുത്താൽ കണിശം
കത്തി മോനെ പള്ളക്കയറും

തൈക്കാട്  നന്ദൻകോട് തമ്പാനൂർ ചാല
ഇനി തെക്കാട്ടും പാറാശാല കൈയാളും രാജ
കട്ടായം മുട്ടാൻ വന്നാൽ മേലും കീഴും നോക്കുലാ
കൊട്ടക്കും കൂട്ടുകാർക്കും കാപ്പ കൂച്ചുവിലങ്ങല്ല

ഒന്നാം മണിക്കിണറ്റില് മാലതിയെ ...

ഒന്നാം മണിക്കിണറ്റില് മാലതിയെ ...

മുത്തു മുത്തും പൊന്നോല
മൂളം പാടിയെന്തും  പെന്നോല
ആന്തി മംഗലം പെന്നോല പട
ജയിച്ചു വന്നതും പെന്നോല 
കോല്ലത്തെ  രാജാവേറി വേന്നേരു
ചെല്ലക്കുതിരയും  പട്ടാളം
കോല്ലത്തെ  രാജാവേറി വേന്നേരു
ചെല്ലക്കുതിരയും പട്ടാളം

കലിപ്പര  പൊളപെടുകുബോള്‍ 
കൊടുക്കും  നമ്മള്‍  മരുന്ന് 
മുടുക്കിലും  ജനത്തിരക്കിലും 
തീര്‍ക്കും നമ്മള്‍ കണക്ക് 

ആപത്തിലും ഒടപ്പിറപ്പിനു 
താങ്ങായി  നിക്കണ  കരള് 
ആ നമ്മുടെ  പടക്കെതിരിന് 
ആരാര്‍ക്കിത്ര മിടുക്ക് ..

എന്നലുമേ  എന്‍റെ  നാത്തൂന്‍മാരെ 
ഇങ്ങടെ പോന്നാങ്ങളക്കെന്നെ 
വേണ്ടാ പോലോ .....

എന്നലുമേ  എന്‍റെ  നാത്തൂന്‍മാരെ 
ഇങ്ങടെ പോന്നാങ്ങളക്കെന്നെ 
വേണ്ടാ പോലോ .....

തന്നാന താന നാന താനേ 
തന്നാന താന നാ ന താനേ 
തന്നാന താന നാന താനേ 
തന്നാന താന നാന താനേ 


മുത്തു മുത്തും പൊന്നോല
മൂളം പാടിയെന്തും  പെന്നോല
ആന്തി മംഗലം പെന്നോല പട
ജയിച്ചു വന്നതും പെന്നോല 
കോല്ലത്തെ  രാജാവേറി വേന്നേരു
ചെല്ലക്കുതിരയും  പട്ടാളം
കോല്ലത്തെ  രാജാവേറി വേന്നേരു
ചെല്ലക്കുതിരയും പട്ടാളം


തന്നാന താന നാന താനേ 
തന്നാന താന നാ ന താനേ 
തന്നാന താന നാന താനേ 
തന്നാന താന നാന താനേ .......

Thiru Thiru Thiruvananathapurathu Song Lyrics Kaapa


Post a Comment

0 Comments